Amani Moulavi - Malayalam Quran Thafseer
മർഹൂം മുഹമ്മദ് അമാനി മൗലവിയുടെ കരങ്ങളാൽ മലയാളത്തിൽ രചിക്കപ്പെട്ട ഏറ്റവും ആധികാരികമായ ഖുർആൻ വ്യാഖ്യാന ഗ്രന്ഥമാണ് 'തഫ്സീർ അമാനി'.പ്രഗത്ഭരായ എ. അലവി മൗലവി, പി.കെ മൂസമൗലവി എന്നിവരും ഇതിന്റെ അണിയറയിലെ പ്രധാനികളാണ്.
40+